Friday, February 4, 2011

I sit lonely...

3 comments:

  1. പുറത്തെനിക്കാവുന്നു കാണാൻ മിന്നുംതാരങ്ങളെ
    അറിയുന്നെൻ ഹൃദയത്തിലെല്ലാം സ്വച്ചം, ശാന്തം
    അറിയുന്നിപ്പോളെനിക്കീ രാവുകൾ സ്വന്തമെന്ന്
    പുറത്തുവീശിടും കാറ്റിനേയൂം ആസ്വദിച്ചിടുന്നു

    ദ്വിതീയാക്ഷര പ്രാസത്തിൽ താങ്കളുടെ നാലു വരികൾ
    എങ്ങനെയുണ്ട് ?
    ആശംസകൾ

    മലയാളത്തിൽ കൂടിയാവരുതോ ?

    ReplyDelete